തോമസ് അല്‍വാ എഡിസണ്‍ – കണ്ടുപിടിത്തങ്ങളുടെ രാജാവ്

വൈദ്യുത ബള്‍ബ്, ഫോണോഗ്രാഫ്, മോഷന്‍ പിക്ചര്‍ ക്യാമറ തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള മഹത്തായ നിരവധി കണ്ടെത്തലുകള്‍ നടത്തിയ വ്യക്തിയാണ് അമേരിക്കക്കാരനായ തോമസ് അല്‍വാ എഡിസണ്‍. 1,093 പേറ്റന്റ് സ്വന്തം പേരിലുള്ള […]

സിയാച്ചിനിലെ ആദ്യ വനിതാ സാന്നിധ്യം: ക്യാപ്റ്റന്‍ ശിവ ചൗഹാന്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ വിന്യസിക്കപ്പെട്ട ആദ്യ വനിതാ പട്ടാള ഓഫീസറാണ് ക്യാപ്റ്റന്‍ ശിവ ചൗഹാന്‍. സിയാച്ചിനിലെ കുമാര്‍ പോസ്റ്റിലാണ് ചരിത്രത്തിലാദ്യമായി ഒരു വനിതാ ഓഫീസറെ നിയോഗിച്ചത്. എന്‍ഡുറന്‍സ് പരിശീലനം, […]

മരൂഭൂമിയിലെ കപ്പല്‍

മരുഭൂമികളില്‍ മനുഷ്യന്റെ ഏറ്റവും വലിയ സഹായിയായ മൃഗമാണ് ഒട്ടകം. ഒട്ടകങ്ങളില്‍ പ്രധാനമായും രണ്ടിനങ്ങളാണ് ഉള്ളത്. മുതുകില്‍ ഒറ്റ മുഴയുള്ള അറേബ്യന്‍ ഒട്ടകവും രണ്ടു മുഴകളുള്ള ബാക്ട്രിയ ഒട്ടകവും. ഇന്ത്യ, അറേബ്യ, ആഫ്രിക്ക എന്നിവിടങ്ങളിലുള്ളത് […]


ഓര്‍മകളില്‍ നായനാര്‍

1980 മുതല്‍ 1981 വരെയും 1987 മുതല്‍ 1991 വരെയും 1996 മുതല്‍ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ഇ. കെ നായനാര്‍. 11 വര്‍ഷം മുഖ്യമന്ത്രി പദത്തിലിരുന്ന ഇദ്ദേഹമാണ് ഏറ്റവും […]

റായ് എന്ന വിസ്മയം!

”റായ്‌യുടെ സിനിമ കണ്ടിട്ടില്ല എന്നാല്‍ സൂര്യനെയോ ചന്ദ്രനെയോ കാണാതെ ഭൂമിയില്‍ ജീവിച്ചു എന്നാണ് അര്‍ത്ഥമാക്കുന്നത്.”പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര നിര്‍മ്മാതാവ് അകീര കുറസോവയുടെ വാക്കുകളാണ് ഇത്.ലോക സിനിമയില്‍ ഇന്ത്യയ്ക്ക് ഒരു മേല്‍വിലാസമുണ്ടാക്കിയ പ്രശസ്ത ചലച്ചിത്ര […]

പൊറ്റെക്കാട്ട് – മലയാള യാത്രാവിവരണത്തിന്റെ തലതൊട്ടപ്പന്‍

1913 മാര്‍ച്ച് 14-ന് കോഴിക്കോടു നഗരത്തിലെ പുതിയറയില്‍ ആണ് ശങ്കരന്‍കുട്ടി പൊറ്റെക്കാട്ട് എന്ന എസ്.കെ. പൊറ്റെക്കാട്ട് ജനിച്ചത്. അധ്യാപകനായിരുന്ന കുഞ്ഞിരാമനും കിട്ടൂലിയുമായിരുന്നു മാതാപിതാക്കള്‍. മലയാളത്തിനു ഏറെക്കുറെ നവീനമായിരുന്ന യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ […]

അഷ്ടമുടി; കായലുകളുടെ കവാടം

കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുളള കവാടമെന്നു വിശേഷിക്കപ്പെടുന്ന കായലാണ് കൊല്ലം ജില്ലയില്‍ സ്ഥിചെയ്യുന്ന അഷ്ടമുടിക്കായല്‍. പനയുടെ ആകൃതിയിലെന്നും നീരാളിയുടെ ആകൃതിയിലെന്നുമൊക്കെ ഇതിന്റെ കിടപ്പിനെ വിശേഷിപ്പിക്കാറുണ്ട്. കേരളത്തില്‍ വലിപ്പംകൊണ്ട് വേമ്പനാട്ട് കായലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണെങ്കിലും […]

അന്തര്‍ദേശീയ നീതിന്യായ കോടതി     

ഐക്യരാഷ്ട്ര സംഘടനയുടെ നീതിന്യായ വിഭാഗമാണ് അന്തര്‍ദേശീയ നീതിന്യായ കോടതി അല്ലെങ്കില്‍ ലോക കോടതി (International Court of Justice). യുഎന്നില്‍ അംഗത്വമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളിലിടപെടുകയും തീര്‍പ്പുണ്ടാക്കുകയുമാണ് പ്രാഥമിക കര്‍ത്തവ്യം. അംഗീകൃത രാജ്യാന്തര […]

കഥകളി

കേരളത്തിന് രാജ്യാന്തര അംഗീകാരം നേടിക്കൊടുത്ത കലാരൂപമാണ് കഥകളി. നൃത്തനൃത്യനാട്യങ്ങളും സംഗീതം, സാഹിത്യം എന്നിവയും ഒത്തുചേര്‍ന്ന ഉത്കൃഷ്ട കലാരൂപമാണിത്. കൊട്ടാരക്കരത്തമ്പുരാന്‍ രൂപംകൊടുത്ത രാമനാട്ടത്തിന്റെ പരിഷ്‌കൃതരൂപമാണ് കഥകളി എന്ന് വിശ്വസിക്കപ്പെടുന്നു. രാമനാട്ടത്തെ പരിഷ്‌കരിച്ച് അഭിനയപ്രാധാന്യമുള്ളതാക്കി മാറ്റിയത് […]

എഴുത്തിന്റെ ലോക പുരസ്‌കാരം

നോബല്‍ സമ്മാനം കഴിഞ്ഞാല്‍ ഒരു സാഹിത്യ കൃതിക്ക് നല്‍കപ്പെടുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ് ഫോര്‍ ഫിക്ഷന്‍ (The Man Booker Prize for Fiction) അഥവാ ബുക്കര്‍ പ്രൈസ്. […]