Category: featured


ഓര്‍മകളില്‍ നായനാര്‍

1980 മുതല്‍ 1981 വരെയും 1987 മുതല്‍ 1991 വരെയും 1996 മുതല്‍ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ഇ. കെ നായനാര്‍. 11 വര്‍ഷം മുഖ്യമന്ത്രി പദത്തിലിരുന്ന ഇദ്ദേഹമാണ് ഏറ്റവും […]

റായ് എന്ന വിസ്മയം!

”റായ്‌യുടെ സിനിമ കണ്ടിട്ടില്ല എന്നാല്‍ സൂര്യനെയോ ചന്ദ്രനെയോ കാണാതെ ഭൂമിയില്‍ ജീവിച്ചു എന്നാണ് അര്‍ത്ഥമാക്കുന്നത്.”പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര നിര്‍മ്മാതാവ് അകീര കുറസോവയുടെ വാക്കുകളാണ് ഇത്.ലോക സിനിമയില്‍ ഇന്ത്യയ്ക്ക് ഒരു മേല്‍വിലാസമുണ്ടാക്കിയ പ്രശസ്ത ചലച്ചിത്ര […]

പൊറ്റെക്കാട്ട് – മലയാള യാത്രാവിവരണത്തിന്റെ തലതൊട്ടപ്പന്‍

1913 മാര്‍ച്ച് 14-ന് കോഴിക്കോടു നഗരത്തിലെ പുതിയറയില്‍ ആണ് ശങ്കരന്‍കുട്ടി പൊറ്റെക്കാട്ട് എന്ന എസ്.കെ. പൊറ്റെക്കാട്ട് ജനിച്ചത്. അധ്യാപകനായിരുന്ന കുഞ്ഞിരാമനും കിട്ടൂലിയുമായിരുന്നു മാതാപിതാക്കള്‍. മലയാളത്തിനു ഏറെക്കുറെ നവീനമായിരുന്ന യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ […]

അഷ്ടമുടി; കായലുകളുടെ കവാടം

കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുളള കവാടമെന്നു വിശേഷിക്കപ്പെടുന്ന കായലാണ് കൊല്ലം ജില്ലയില്‍ സ്ഥിചെയ്യുന്ന അഷ്ടമുടിക്കായല്‍. പനയുടെ ആകൃതിയിലെന്നും നീരാളിയുടെ ആകൃതിയിലെന്നുമൊക്കെ ഇതിന്റെ കിടപ്പിനെ വിശേഷിപ്പിക്കാറുണ്ട്. കേരളത്തില്‍ വലിപ്പംകൊണ്ട് വേമ്പനാട്ട് കായലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണെങ്കിലും […]

എഴുത്തിന്റെ ലോക പുരസ്‌കാരം

നോബല്‍ സമ്മാനം കഴിഞ്ഞാല്‍ ഒരു സാഹിത്യ കൃതിക്ക് നല്‍കപ്പെടുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ് ഫോര്‍ ഫിക്ഷന്‍ (The Man Booker Prize for Fiction) അഥവാ ബുക്കര്‍ പ്രൈസ്. […]

പ്ലേഗിന് എതിരെ പടനയിച്ച ഡോക്ടര്‍ പല്പു

കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളില്‍ പ്രമുഖനായിരുന്നു, ‘ഇന്ത്യന്‍ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി’ എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച, ഡോ. പല്പു. തിരുവനന്തപുരത്ത് പേട്ടയില്‍ തച്ചക്കുടി പപ്പു എന്നറിയപ്പെട്ടിരുന്ന മാതിക്കുട്ടി ഭഗവതിയുടെയും നെടുങ്ങോട്ട് തറവാട്ടിലെ […]

ഇന്ത്യയുടെ വാനമ്പാടി

ഇന്ത്യയുടെ വാനമ്പാടി, മെലഡിയുടെ രാജ്ഞി, ഗാനകോകിലം എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് പ്രശസ്ത സിനിമാ പിന്നണി ഗായികയായിരുന്ന ലത മങ്കേഷ്‌കറിന്. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായി 1929-ല്‍ ഇന്‍ഡോറില്‍ ജനിച്ചു. […]

തിരുവിതാംകൂറിന്റെ ഝാന്‍സി റാണി

സ്വാതന്ത്ര്യ സമരചരിത്രത്തില്‍ കേരളത്തിന്റെ സംഭാവനയായ ധീര വനിതയാണ് 1909 ഫെബ്രുവരി 14-ന് കോട്ടയം കാഞ്ഞിരപ്പിള്ളിയില്‍ ജനിച്ച അക്കമ്മ ചെറിയാന്‍. തിരുവിതാംകൂറിന്റെ ഝാന്‍സി റാണി എന്ന പേരിലാണ് ഈ ധീര വനിത അറിയപ്പെടുന്നത്. ഇന്ത്യന്‍ […]

മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി. 

പ്രമുഖ സംരംഭകനും കലാകുതുകിയുമായിരുന്ന ആര്‍. മാധവന്‍ നായരുടെ ആഭിമുഖ്യത്തില്‍ 1986-ല്‍ സ്ഥാപിതമായ മ്യൂസിയമാണ് മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള ഈ കേരള മ്യൂസിയം കേരളത്തിലെ ഏറ്റവും പഴയ ചരിത്ര […]

ബ്രിട്ടനില്‍ ചരിത്രം കുറിച്ച് ഋഷി  സുനക്

ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലേക്ക് എത്തിച്ചേരുകയാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക് എന്ന 42 വയസ്സുകാരന്‍. ബ്രിട്ടനില്‍ എറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിനു പകരമായാണ് സുനക് ചുമതലയേല്‍ക്കുന്നത്. ഇന്ത്യന്‍ വംശജര്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് […]