വിഗതകുമാരനിലൂടെ മലയാള സിനിമയുടെ പിതാവായി മാറിയ ജെ. സി. ഡാനിയേല്‍
മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായിരുന്ന ജെ. സി. ഡാനിയേല്‍ (J. C. Daniel) 1900 – ല്‍ തിരുവിതാംകൂറില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ ആയോധന കലകളോടും സിനിമയോടും താല്പര്യം പ്രകടിപ്പിച്ചിരുന്ന […]
Read Time:
1 Min
0