Category: life

ഏഷ്യയിലെ ഏറ്റവും വലിയ വനിതാ സംഘടനാ സംവിധാനം

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്‌കരിച്ച സംവിധാനമാണ് കുടുംബശ്രീ. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന് കീഴിലായാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്.  1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ വച്ച് […]

അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക്

കേരളത്തിലെ നാടക പ്രേമിക്കള്‍ക്കിടയില്‍ ഇന്നും നിറഞ്ഞ സ്വീകാര്യത ലഭിക്കുന്ന നാടകങ്ങളില്‍ ഒന്നാണ് 1929-ല്‍ വി. ടി. ഭട്ടതിരിപ്പാട് രചിച്ച ‘അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം.   ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ തുറന്നുകാട്ടിയ ഈ […]

എന്താണ് ഗാര്‍ഹിക പീഡന നിരോധന നിയമം?

ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം അഥവാ ഡൊമസ്റ്റിക് വയലന്‍സ്. കുടുംബത്തിനകത്തോ കുടുംബവുമായി ബന്ധപ്പെട്ടോ സംഭവിക്കുന്ന ഏതുതരം അക്രമത്തെയും ഗാര്‍ഹിക പീഡനമായി കാണാം.സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടം കുടുംബമാണ് എന്നതാണ് നമ്മുടെ […]

ഇന്ന് ലോക അല്‍ഹ്‌സൈമേഴ്‌സ് ദിനം

അല്‍ഹ്‌സൈമേഴ്‌സ് (Alzheimer’s) രോഗത്തെക്കുറിച്ചും ഡിമെന്‍ഷ്യയെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനും രോഗാവസ്ഥയില്‍ കഷ്ടപ്പെടുന്നവരെ പിന്തുണയ്ക്കുന്നതിനും വേണ്ടി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ന് ലോക അല്‍ഹ്‌സൈമേഴ്‌സ് ദിനമായി ആചരിക്കുന്നു. അല്‍ഹ്‌സൈമേഴ്‌സ് എന്നാല്‍ മറവിരോഗം! ഇതൊരു മസ്തിഷ്‌ക […]

സെപ്റ്റംബർ 18 അന്താരാഷ്ട്ര തുല്യ വേതന ദിനം

ലിംഗ വേതന വ്യത്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും ലോകമെമ്പാടുമുള്ള അവബോധം വളർത്തുന്നതിനും ഈ ദിനം ലക്ഷ്യമിടുന്നു.പുരുഷൻമാരേക്കാൾ കുറഞ്ഞ വേതനം ലഭിക്കുന്നതിലൂടെ സ്ത്രീകൾ പൊതുവെ വിധേയമാകുന്ന ലിംഗവിവേചനത്തിന്റെ ചരിത്രം അവസാനിപ്പിക്കുക എന്ന ചിന്തയാണ് അന്താരാഷ്ട്ര […]

ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ കോടീശ്വരന്‍; ബെര്‍ണാഡ് അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തേക്ക്

ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി (world’s second richest man) അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി (Gautam Adani). ലൂയി വിറ്റണിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ (Bernard Arnault) പിന്തള്ളിയാണ് ഇന്ത്യയിലെ […]

“24 വർഷം 24 മണിക്കൂർ പോലെ തോന്നുന്നു”: റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു

20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടുന്ന ആദ്യ പുരുഷ താരമായ ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ 2022 ലെ ലേവർ കപ്പിന് ശേഷം കായികരംഗത്ത് നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. തന്റെ ട്വിറ്റർ […]

ലോക ഓസോൺ ദിനം 2022

ലോക ഓസോൺ ദിനം 2022 അല്ലെങ്കിൽ ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനം എല്ലാ വർഷവും സെപ്റ്റംബർ 16 ന് ആഘോഷിക്കപ്പെടുന്നു . ഭൂമിയുടെ അന്തരീക്ഷത്തിലെ ഒരു സംരക്ഷിത പാളിയാണ് ഓസോൺ, അത് […]

ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റോബിൻ ഉത്തപ്പ

എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കൊണ്ട് ഒരു പോസ്റ്റ് ഉത്തപ്പ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ മഹത്തായ കരിയറിൽ ഇന്ത്യയെയും കർണാടകയെയും പ്രതിനിധീകരിക്കാൻ സാധിച്ചത് ഏറ്റവും വലിയ ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു […]

2022-ലെ എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: Zendaya മികച്ച നടി, Michael Keaton മികച്ച നടൻ

2022-ലെ എമ്മി പുരസ്‌കാരങ്ങള്‍ ( Emmy Awards) പ്രഖ്യാപിച്ചു. ലോസ് ആഞ്ജലീസിലെ മൈക്രോസോഫ്ട് തിയേറ്ററില്‍ വച്ചുനടന്ന ചടങ്ങിൽ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും Zendaya മികച്ച നടിയായി. ‘യൂഫോറിയ’യിലെ അഭിനയത്തിനാണ് പുരസ്‌കാരം. ‘ഡോപ്‌സിക്കി’ലെ പ്രകടനത്തിന് […]