50 മനോഹര സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

ന്യൂയോര്‍ക്ക്  : 2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ (TIME Magazine’s List Of World’s 50 Greatest Places Of 2022) കേരളം ഇടം പിടിച്ചു.

ചിത്രത്തിന് കടപ്പാട് travelweekly.com