പ്ലേഗിന് എതിരെ പടനയിച്ച ഡോക്ടര്‍ പല്പു

കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളില്‍ പ്രമുഖനായിരുന്നു, ‘ഇന്ത്യന്‍ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി’ എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച, ഡോ. പല്പു. തിരുവനന്തപുരത്ത് പേട്ടയില്‍ തച്ചക്കുടി പപ്പു എന്നറിയപ്പെട്ടിരുന്ന മാതിക്കുട്ടി ഭഗവതിയുടെയും നെടുങ്ങോട്ട് തറവാട്ടിലെ […]

ഇന്ത്യയുടെ വാനമ്പാടി

ഇന്ത്യയുടെ വാനമ്പാടി, മെലഡിയുടെ രാജ്ഞി, ഗാനകോകിലം എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് പ്രശസ്ത സിനിമാ പിന്നണി ഗായികയായിരുന്ന ലത മങ്കേഷ്‌കറിന്. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായി 1929-ല്‍ ഇന്‍ഡോറില്‍ ജനിച്ചു. […]


അനന്തതയെ അറിഞ്ഞ മനുഷ്യന്‍; ശ്രീനിവാസ രാമാനുജന്‍

ലോകപ്രസിദ്ധി നേടിയ ഭാരതീയ ഗണിതശാസ്ത്രജ്ഞരില്‍ പ്രധാനിയാണ് ശ്രീനിവാസ രാമാനുജന്‍. 1887 ഡിസംബര്‍ 22 ന് കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാരുടേയും കോമളത്തമ്മാളിന്റെയും ആറു മക്കളില്‍ മൂത്തമകനായി തമിഴ്‌നാട്ടിലെ ഒരു ദരിദ്രകുടുംബത്തിലാണ് രാമാനുജന്‍ ജനിച്ചത്. ഒരു […]

വിവരമറിയാന്‍ വിവരാവകാശ കമ്മീഷന്‍

ഇന്ത്യയിലെ സര്‍ക്കാര്‍ ഭരണനിര്‍വഹണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ് വിവരാവകാശനിയമം 2005 (Right to Information Act 2005). 2005 ജൂണ്‍ 15 ന് […]

ഗ്രാമി – സംഗീത മികവിന്റെ പുരസ്‌കാരം

സംഗീത രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന പുരസ്‌കാരമാണ് ഗ്രാമി പുരസ്‌കാരം. 1958 മുതല്‍ സംഗീത രംഗത്തെ മികച്ച സംഭാവനകള്‍ക്ക് ഗ്രാമി പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നു. തുടക്കത്തില്‍ ഗ്രാമഫോണ്‍ അവാര്‍ഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. അമേരിക്കയിലെ നാഷണല്‍ […]


നേതാജി എന്ന ധീര പോരാളി

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി ഭാരതീയരുടെ ഹൃദയത്തില്‍ ഇടം നേടിയ വ്യക്തിയായിരുന്നു നേതാജി എന്ന് അറിയപ്പെട്ടിരുന്ന സുഭാഷ് ചന്ദ്രബോസ്. തുടര്‍ച്ചയായി രണ്ട് തവണയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. […]

നവംബര്‍ 26 – ഇന്ത്യന്‍ ഭരണഘടനാ ദിനം

ഒരു ജനാധിപത്യ രാജ്യത്തിലെ അടിസ്ഥാന നിയമ സംഹിതയാണ് ഭരണഘടന എന്നു പറയുന്നത്. ഭരണഘടനകളെ ലിഖിത ഭരണഘടനയെന്നും അലിഖിത ഭരണഘടനയെന്നും രണ്ടായി തരം തിരിക്കാവുന്നതാണ്. നിലവിലുള്ള ലിഖിത ഭരണഘടനകളില്‍ ഏറ്റവും ബൃഹത്തായ ഭരണഘടനയാണ് ഇന്ത്യന്‍ […]

സ്ത്രീകളുടെ സ്വന്തം കമ്മീഷന്‍     

സ്ത്രീകള്‍ക്ക് ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനും, നിലവിലുള്ള നിയമങ്ങള്‍ പുനഃപരിശോധിക്കുകയും ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതിനും, സ്ത്രീകളുടെ പരാതികളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിനും വേണ്ടി 1990-ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ വിമെന്‍ ആക്ടിനു കീഴില്‍ 1992 […]

തിരുവിതാംകൂറിന്റെ ഝാന്‍സി റാണി

സ്വാതന്ത്ര്യ സമരചരിത്രത്തില്‍ കേരളത്തിന്റെ സംഭാവനയായ ധീര വനിതയാണ് 1909 ഫെബ്രുവരി 14-ന് കോട്ടയം കാഞ്ഞിരപ്പിള്ളിയില്‍ ജനിച്ച അക്കമ്മ ചെറിയാന്‍. തിരുവിതാംകൂറിന്റെ ഝാന്‍സി റാണി എന്ന പേരിലാണ് ഈ ധീര വനിത അറിയപ്പെടുന്നത്. ഇന്ത്യന്‍ […]

ഖത്തര്‍ ലോകകപ്പിന് (FIFA World Cup) തുടക്കമായി.

 ദോഹയുടെ ഹൃദയഭൂമിയില്‍ നിന്ന് 60 കിലോമീറ്ററോളം അകലെ അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ഫുട്‌ബോള്‍ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങുകള്‍ അരങ്ങേറി.8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ലോകകപ്പിനായി കളത്തിലിറങ്ങുന്നത്. […]