മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി. 

പ്രമുഖ സംരംഭകനും കലാകുതുകിയുമായിരുന്ന ആര്‍. മാധവന്‍ നായരുടെ ആഭിമുഖ്യത്തില്‍ 1986-ല്‍ സ്ഥാപിതമായ മ്യൂസിയമാണ് മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള ഈ കേരള മ്യൂസിയം കേരളത്തിലെ ഏറ്റവും പഴയ ചരിത്ര […]

ടെക്നോപാര്‍ക്ക് – സാങ്കേതികവിദ്യാസംരംഭങ്ങള്‍ ഒരു കുടക്കീഴില്‍

സ്വയംതൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, കൂടുതല്‍ തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ, കേരള സര്‍ക്കാര്‍ ആരംഭിച്ച വ്യാവസായിക പാര്‍ക്കാണ് ടെക്‌നോ പാര്‍ക്ക്. ഇലക്ട്രോണിക്‌സ്,വിവരസാങ്കേതിക വിദ്യ രംഗങ്ങളില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ വ്യാവസായിക പാര്‍ക്കാണ് തിരുവനന്തപുരത്തു […]

ഏഷ്യയിലെ ഏറ്റവും വലിയ വനിതാ സംഘടനാ സംവിധാനം

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്‌കരിച്ച സംവിധാനമാണ് കുടുംബശ്രീ. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന് കീഴിലായാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്.  1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ വച്ച് […]

രാജ്യത്തെ ഏറ്റവും വലിയ ലൈബ്രറി

പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയാണ്  കൊല്‍ക്കത്തയില്‍ സ്ഥാപിതമായ നാഷണല്‍ ലൈബ്രറി. രാജ്യത്തിനകത്ത് അച്ചടിപ്പിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ ശേഖരണം, സംരക്ഷണം, വിതരണം എന്നിവ ലക്ഷ്യമിട്ടാണ് ആ കാലത്തു ലൈബ്രറി സ്ഥാപിച്ചത്. പിന്നീട് നാഷണല്‍ […]

വിദ്യാഭ്യാസം നമ്മുടെ അവകാശം

യൂണിസെഫ് കണക്കുകള്‍ പ്രകാരം ഇന്ത്യന്‍  ജനസംഖ്യയുടെ 40 ശതമാനവും 18 വയസ്സിനു താഴെയുള്ള കുട്ടികളാണ്. കുട്ടികളില്‍ പകുതിയും 6നും 14നും  ഇടയില്‍ പ്രായമുള്ളവര്‍. അതായത്, അടിസ്ഥാന വിദ്യാഭ്യാസത്തിനു അര്‍ഹരായ 190 ദശലക്ഷം കുട്ടികള്‍ […]

ഇന്ത്യയുടെ സുപ്രീം കോടതി

ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി (Supreme Court of India). രാജ്യത്തിന്റെ അന്തിമ അപ്പീല്‍ കോടതിയാണിത്. 1950 ജനുവരി 26 നാണു ഇന്ത്യയില്‍ സുപ്രീം കോടതി നിലവില്‍ വന്നത്. ഇന്ത്യന്‍ […]

ആറ്റിങ്ങല്‍ കലാപം അഞ്ചുതെങ്ങിലെ രക്തച്ചൊരിച്ചില്‍  

1721 ലെ ആറ്റിങ്ങല്‍ കലാപം ( Attingal Revolt) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപമായി കണക്കാക്കപ്പെടുന്നു. കേരളത്തിലെ എന്നു മാത്രമല്ല ഇന്ത്യയിലെ തന്നെ ആദ്യ […]

അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക്

കേരളത്തിലെ നാടക പ്രേമിക്കള്‍ക്കിടയില്‍ ഇന്നും നിറഞ്ഞ സ്വീകാര്യത ലഭിക്കുന്ന നാടകങ്ങളില്‍ ഒന്നാണ് 1929-ല്‍ വി. ടി. ഭട്ടതിരിപ്പാട് രചിച്ച ‘അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം.   ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ തുറന്നുകാട്ടിയ ഈ […]

എന്താണ് ഗാര്‍ഹിക പീഡന നിരോധന നിയമം?

ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം അഥവാ ഡൊമസ്റ്റിക് വയലന്‍സ്. കുടുംബത്തിനകത്തോ കുടുംബവുമായി ബന്ധപ്പെട്ടോ സംഭവിക്കുന്ന ഏതുതരം അക്രമത്തെയും ഗാര്‍ഹിക പീഡനമായി കാണാം.സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടം കുടുംബമാണ് എന്നതാണ് നമ്മുടെ […]

ബ്രിട്ടനില്‍ ചരിത്രം കുറിച്ച് ഋഷി  സുനക്

ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലേക്ക് എത്തിച്ചേരുകയാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക് എന്ന 42 വയസ്സുകാരന്‍. ബ്രിട്ടനില്‍ എറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിനു പകരമായാണ് സുനക് ചുമതലയേല്‍ക്കുന്നത്. ഇന്ത്യന്‍ വംശജര്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് […]