നമീബിയയിൽ നിന്ന് 8 ചീറ്റകളെയാണ് വിമാന മാർഗം മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് ഇന്ന് എത്തിക്കുന്നത്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലെത്തുക. 600ഹെക്ടർ […]
ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി (world’s second richest man) അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി (Gautam Adani). ലൂയി വിറ്റണിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ (Bernard Arnault) പിന്തള്ളിയാണ് ഇന്ത്യയിലെ […]
0
20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടുന്ന ആദ്യ പുരുഷ താരമായ ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ 2022 ലെ ലേവർ കപ്പിന് ശേഷം കായികരംഗത്ത് നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. തന്റെ ട്വിറ്റർ […]
0
ലോക ഓസോൺ ദിനം 2022 അല്ലെങ്കിൽ ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനം എല്ലാ വർഷവും സെപ്റ്റംബർ 16 ന് ആഘോഷിക്കപ്പെടുന്നു . ഭൂമിയുടെ അന്തരീക്ഷത്തിലെ ഒരു സംരക്ഷിത പാളിയാണ് ഓസോൺ, അത് […]
0
എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കൊണ്ട് ഒരു പോസ്റ്റ് ഉത്തപ്പ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ മഹത്തായ കരിയറിൽ ഇന്ത്യയെയും കർണാടകയെയും പ്രതിനിധീകരിക്കാൻ സാധിച്ചത് ഏറ്റവും വലിയ ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു […]
0
2022-ലെ എമ്മി പുരസ്‌കാരങ്ങള്‍ ( Emmy Awards) പ്രഖ്യാപിച്ചു. ലോസ് ആഞ്ജലീസിലെ മൈക്രോസോഫ്ട് തിയേറ്ററില്‍ വച്ചുനടന്ന ചടങ്ങിൽ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും Zendaya മികച്ച നടിയായി. ‘യൂഫോറിയ’യിലെ അഭിനയത്തിനാണ് പുരസ്‌കാരം. ‘ഡോപ്‌സിക്കി’ലെ പ്രകടനത്തിന് […]
0
ലോകം വികസിക്കുകയും നാഗരികത പുരോഗമിക്കുകയും ചെയ്തപ്പോൾ കൂടെ മനുഷ്യരാശിയുടെ പ്രശ്നങ്ങളും വികസിച്ച എഞ്ചിനീയർമാരുടെ ഇടപ്പടൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവയായിരുന്നു. പ്രശസ്ത എഞ്ചിനീയറും ഭാരതരത്‌ന ജേതാവുമായ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ സ്മരണയ്ക്കായാണ് സെപ്തംബര്‍ 15 […]
0
പാരീസ് (റോയിട്ടേഴ്‌സ്): 1960-ൽ സിനിമാറ്റിക് അതിരുകൾ ഭേദിക്കുകയും ഐക്കണോക്ലാസ്റ്റിക് സംവിധായകർക്ക് പ്രചോദനം നൽകുകയും ചെയ്ത ഫ്രാൻസിലെ ന്യൂ വേവ് സിനിമയുടെ ഗോഡ്ഫാദർ, ചലച്ചിത്ര സംവിധായകൻ ജീൻ-ലൂക്ക് ഗൊദാർഡ് (Jean-Luc Godard) 91-ാം വയസ്സിൽ […]
0
സന്‍ഫ്രാന്‍സിസ്കോ: 16 കഴിയാത്തവരെ നിയന്ത്രിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. കഴിഞ്ഞ വർഷം അവരുടെ ഫീഡുകളിലും പ്രൊഫൈലുകളിലും കൂടുതൽ നിയന്ത്രണം വരുത്തിയിരുന്നു. ഇപ്പോഴിതാ ഡിഫാൾട്ടായി കൗമാര ഉപയോക്താക്കൾക്കായി ഉള്ള സെൻസിറ്റീവ് ഉള്ളടക്കം പരിമിതപ്പെടുത്താൻ ഒരുങ്ങുകയാണ് ആപ്പ്. […]
0
ന്യൂഡല്‍ഹി: അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് വിദൂര, ഓണ്‍ലൈന്‍ പഠനത്തിലൂടെ നേടുന്ന ബിരുദത്തെ റെഗുലര്‍ ബിരുദത്തിനു തുല്യമായി കണക്കാക്കുമെന്ന് യു.ജി.സി. അറിയിച്ചു. ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കും ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകള്‍ക്കും ഇത് ബാധകമാണ്. വിദൂര, ഓണ്‍ലൈന്‍ […]
0
0