ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉടന്‍.

മഴയുടെയും കാറ്റിന്റെയും കണക്ക് വേ​ഗത്തിൽ ലഭ്യമാകാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമൊരുങ്ങുന്നു.  കാസർകോട് പനത്തടി പഞ്ചായത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമൊരുങ്ങുന്നത്.  ആവശ്യമായ സ്ഥലം പഞ്ചായത്താകും വിട്ടുനൽകുക.   നിലവിൽ ഏഴ് നിരീക്ഷണ കേന്ദ്രങ്ങൾ ജില്ലയിലുണ്ട്.കാലാവസ്ഥാ […]

ചന്ദ്രനിലേക്കുള്ള യാത്രയില്‍ സ്‌നൂപി നായയും

ബഹിരാകാശ യാത്രകളില്‍ യാത്രികരെയും ഭൂമിയിലുള്ളവരെയും  ബഹിരാകാശത്തെത്തി എന്ന് അറിയിക്കുന്നത് ഭാരം കുറവുള്ള പാവകളാണ്.    ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായുള്ള മനുഷ്യരില്ലാത്ത യാത്രയില്‍ ബഹിരാകാശത്തെത്തുന്ന  വിവരം അറിയിക്കുക പറന്നു നടക്കുന്ന സ്‌നൂപിയായിരിക്കും.  1950 ല്‍ […]

മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് നാസ

വാഷിങ്ടണ്‍,ഡി.സി.: ആര്‍ട്ടെമിസ് ദൗത്യത്തിന്റെ മൂന്നാമത് വിക്ഷേപണത്തില്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാന്‍ അനുയോജ്യമായ  സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് നാസ.”അപ്പോളോയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനില്‍ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളുടെ വലിയൊരു കുതിച്ചുചാട്ടമാണ് സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെയുണ്ടായത്. ഇതിന് മുമ്പുണ്ടായ ഒരു ദൗത്യവും […]

5ജി സേവനങ്ങള്‍ ഒക്ടോബര്‍ 12 മുതല്‍                                                

               രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ എല്ലാ ഭാഗത്തും 5ജി സേവനം എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. […]

ഫേസ്ബുക്കിന് പ്രായം ഏറുന്നു  ; കൗമാരക്കാർ എവിടെ ?

ടെക് ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ കൗമാരക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഫെയ്സ്ബുക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കൗമാരക്കാരുടെ (13 മുതൽ 17 വയസ്സ് […]

ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത്‌ ചൈന; വിസ നിയന്ത്രണം നീക്കി

ബെയ്ജിങ് :  ഇന്ത്യൻ വിദ്യാർഥികൾക്ക് 2 വർഷത്തെ ഇടവേളയ്ക്കു ശേഷം വിസ അനുവദിക്കാൻ ചൈന തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2 വർഷത്തിലേറെയായി ഇന്ത്യയിൽ തുടരുന്ന വിദ്യാർഥികളെ സ്വാഗതം ചെയ്തുകൊണ്ടാണ് ചൈന വിസ […]

ഇന്ത്യൻ വംശജ US കോടതിയിൽ ജഡ്ജി

                                                                                                                               വാഷിങ്ടൻ:  ഇന്ത്യൻ വംശജയായ അഭിഭാഷക രൂപാലി എച്ച്.ദേശായിയെ (44) അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമിച്ചു. 9–ാം സർക്കീറ്റ് കോടതിയിലാണ് നിയമനം. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി. രൂപാലിയുടെ […]